Skip to main content

ഗതാഗത  നിയന്ത്രണം

 

 

 

ഫറോക്ക് - മണ്ണൂര്‍ - കടലുണ്ടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ നാളെ (ഡിസംബര്‍ മൂന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date