Skip to main content

സംഗീതം ബിരുദത്തിൽ സീറ്റൊഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദ ക്ലാസിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്.  വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളേജിൽ റിപ്പോർട്ട് ചെയ്യണം.
പി.എൻ.എക്‌സ്. 4204/2020

date