Post Category
ബി. ടെക് കോഴ്‌സ് ആന്റ് ലാറ്ററൽ എൻട്രി
സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ നാല്)
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ബി. ടെക് കോഴ്‌സുകൾ & ലാറ്ററൽ എൻട്രി (ഇൻഫർമേഷൻ ടെക്‌നോളജി) കോഴ്‌സിൽ നാളെ (ഡിസംബർ നാല്) സ്‌പോട്ട് അഡ്മിഷൻ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് രണ്ടിന് മുൻപ് കോളേജിലെത്തണം. വിശദവിവരങ്ങൾക്ക് www.gecbh.ac.in.
പി.എൻ.എക്‌സ്. 4215/2020
date
- Log in to post comments