Post Category
പുഴമണല്‍ ലേലം
മഞ്ചേശ്വരം താലൂക്കിലെ ഇച്ചിലങ്കോട്, ഷേണി വില്ലേജ് ഓഫീസുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ച പുഴമണല്‍ ഡിസംബര്‍ മൂന്നിന് ലേലം ചെയ്യും. ഇച്ചിലങ്കോട് വില്ലേജ് ഓഫീസില്‍ ശേഖരിച്ച പുഴ മണല്‍ രാവിലെ 11 നും ഷേണി വില്ലേജ് ഓഫീസ് പരിസസരത്ത് സൂക്ഷിച്ച മണല്‍ ഉച്ചയ്ക്ക് 12 നുമാണ് ലേലം ചെയ്യുക.
date
- Log in to post comments