Skip to main content

അപേക്ഷ സമര്‍പ്പിക്കണം

 
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ചീഫ് ഇലക്ഷന്‍ ഏജന്റുമാരെ നിയമിക്കാന്‍ ബാക്കിയുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം  ഫോറം 8 ല്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

date