Skip to main content

രണ്ടാം സ്പോട്ട് അഡ്മിഷന്‍

 

മഞ്ചേരി ഗവ.പോളിടെക്നിക് കോളജില്‍ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ നാലിന് നടക്കും. അഡ്മിഷന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന                       രജിസ്ട്രേഷന്‍  സ്ലിപ്പിന് പുറമെ ടി.സി., സി.സി, മറ്റു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസും സഹിതം  രക്ഷിതാവിനൊപ്പം രാവിലെ 10നകം ഹാജരാകണം. 1,00,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 6,190 രൂപയും 1,00,000 രൂപയ്ക്ക് താഴെ 3500 രൂപയും  അടക്കണം. ഫോണ്‍: 9633075101, 9496366192.  കൂടുതല്‍ വിവരങ്ങള്‍ക്ക് ംംംwww.polyadmission.orgwww.gptcmanjeri.in
എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം.

date