Skip to main content

ഗതാഗതം നിരോധിച്ചു

ബീരാഞ്ചിറ- പെരുന്തല്ലൂര്‍ റോഡില്‍ ഇന്ന്( ഡിസംബര്‍ മൂന്ന്) മുതല്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഡിസംബര്‍ 12 വരെ നിരോധിച്ചു. വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ് വഴി പോകണം.
 

date