Post Category
കമ്പ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ് മഞ്ചേരി(04832764674), പരപ്പനങ്ങാടി (9745208363)സെന്ററുകളില്‍ പിജിഡിസിഎ, ഡിസിഎ കോഴ്സുകള്‍ക്ക് എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് http://lbscentre.kerala.gov.in/ ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി: ഡിസംബര്‍ 15.
date
- Log in to post comments