Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം

സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ നിന്നും ഏറ്റവും മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നു.  താത്പര്യമുള്ള തൊഴിലാളികള്‍ ലേബര്‍ കമ്മീഷണറുടെ വേീ്വവശഹമഹശവെൃലവെമേ.ഹര.സലൃമഹമ  എന്ന വെബസൈറ്റിലൂടെ ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം.

date