Skip to main content

തിരഞ്ഞെടുപ്പ് ജോലി: പരിശീലനത്തില്‍ പങ്കെടുക്കണം

 

 തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഇഡ്രോപ്പ്  സൈറ്റില്‍(edrop.gov.in) യുവര്‍ പോസ്റ്റിങ്ങ് എന്ന ഭാഗത്ത് പേരിനൊപ്പമുള്ള കോഡ് ടൈപ്പ് ചെയ്ത ശേഷം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോയെന്ന്    പരിശോധിക്കണം.  ജോലിയില്‍ നിന്നും ഒഴിവാക്കാത്ത പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലന ക്ലാസിലും  ഇലക്ഷന്‍ ഡ്യൂട്ടിയിലും പങ്കെടുക്കണമെന്ന്  ഈഡ്രോപ്പ്  മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date