Skip to main content

വൈദ്യുതി തടസ്സപ്പെടും

 

പൂക്കയില്‍  ഭാഗത്തുള്ള ഹൈ ടെന്‍ഷന്‍ പോസ്റ്റുകള്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ മൂന്ന് രാവിലെ ഒന്‍പത്  മുതല്‍ വൈകീട്ട്  5:30 വരെ പൂക്കയില്‍,  നാടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളില്‍ വൈദുതി തടസ്സപ്പെടും.

date