Skip to main content

കെ.ആർ നാരായണൻ അനുസ്മരണ പ്രഭാഷണം നാളെ (ഡിസംബർ 5)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് കെ.ആർ നാരായണൻ നൂറാം ജൻമവാർഷിക അനുസ്മരണ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും.  ജെ.എൻ.യുവിലെ മുൻ പ്രൊഫസറും ഇപിഡബ്ല്യു എഡിറ്ററുമായ ഗോപാൽ ഗുരു പ്രഭാഷണം നടത്തും.  നാളെ വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മീറ്റിംഗ് ഐ.ഡി - 963 5654 1288.  പാസ്‌കോഡ് - 566022.  ഫോൺ: 0471 2339266, 8921356763, 9495383880.
പി.എൻ.എക്‌സ്. 4222/2020
 

date