Skip to main content

പരീക്ഷ മാറ്റി

കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടൻ്റുമാരെ  തിരഞ്ഞെടുക്കുന്നതിനുള്ള  പരീക്ഷ ജനുവരി മൂന്നിലേക്ക് മാറ്റിയതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.

date