Skip to main content

പരീക്ഷാ പരിശീലനം

സഹകരണ സംഘങ്ങളിൽ ജൂനിയർ ക്ലർക്ക്, കാഷ്യർ തസ്തികകളിൽ നിയമനത്തിന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ തീവ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  30 ദിവസം ദൈർഘ്യമുള്ള പരിശീലനം ഓൺലൈൻ മുഖേനയാണ് നടത്തുന്നത്.   ഫോൺ: 0481-2560413, 906l197751

date