Post Category
ദേശി പരിശീലന പരിപാടി
കേന്ദ്ര സർക്കാർ പദ്ധതിയായ ദേശി ഡിപ്ലോമ കോഴ്സിൽ പങ്കെടുക്കുന്നതിന് ജില്ലയിലെ ലൈസൻസുള്ള രാസവള കീടനാശിനി വിൽപ്പനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടത്തുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. അപേക്ഷാ ഫോം കോട്ടയത്തെ ആത്മ കാര്യാലയത്തിലും കൃഷി ഭവനുകളിലും ലഭിക്കും. ഡിസംബർ 10 നകം അപേക്ഷിക്കണം
date
- Log in to post comments