Post Category
സ്‌പെഷ്യല്‍ ബാലറ്റ് സെല്‍ ഫോണ്‍ നമ്പരുകള്‍
കോവിഡ് ബാധിതരെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും കണ്ടെത്തി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് കോട്ടയം കളക്ടറേറ്റിലെ സ്‌പെഷ്യല്‍ സെല്ലില്‍ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ബന്ധപ്പെടാം.
ഫോണ്‍ നമ്പരുകള്‍: 0481-2584199, 2564399, 2302599, 2302399, 2566900, 2584600.
date
- Log in to post comments