Skip to main content

ബുറെവി ചുഴലിക്കാറ്റ് - നഗരകാര്യ ഡയറക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

ബുറെവി ചുഴലിക്കാറ്റിന്റെ ആഘാതം തടയുന്നതിന്റെ ഭാഗമായി നഗരസഭകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നഗരകാര്യ ഡയറക്ടറേറ്റിൽ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ 0471-2318896.
പി.എൻ.എക്‌സ്. 4229/2020

date