Post Category
റിസര്‍വ്വ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം;വെബ്‌സൈറ്റ് പരിശോധിക്കണം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുവേണ്ടി ഗ്രാമപഞ്ചായത്തുകളില്‍ റിസര്‍വ് ആയി നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സമയങ്ങളിലും സ്ഥലങ്ങളിലുമാണ് പരിശീലന ക്ലാസിന് ഹാജരാകേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
date
- Log in to post comments