Skip to main content

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല

അവസാന വര്‍ഷ എം ഡി/എം.സ് ആയുര്‍വേദ ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ അപേക്ഷ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2020 ഡിസംബര്‍ 23 മുതല്‍ ആരംഭിക്കുന്ന അവസാന വര്‍ഷ എം.ഡി /എം.എസ് ആയുര്‍വേദ ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2012, 2016 സ്‌കീം)  പരീക്ഷക്ക് 2020 ഡിസംബര്‍ ഏഴ് മുതല്‍ 12 വരെയുള്ള തീയതികളില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. പേപ്പര്‍ ഒന്നിന് 110 രൂപ ഫൈനോടുകൂടി 2020 ഡിസംബര്‍ 14 വരേയും, 335 രൂപ സൂപ്പര്‍ ഫൈനോടുകൂടി  ഡിസംബര്‍ 15 വരേയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം

date