Skip to main content

ഓണ്‍ലൈന്‍ കര്‍ഷക പരിശീലനം

 

 

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 09,10 തീയതികളില്‍ പശു വളര്‍ത്തല്‍, 16,17 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 21ന് മുയല്‍ വളര്‍ത്തല്‍, 23ന് താറാവ് വളര്‍ത്തല്‍  എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ 9188522703 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം സൗജന്യമായിരിക്കും. വിശദവിവരത്തിന് ഫോണ്‍: 0479-2452277.

 

date