Post Category
ബി എ എം എസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2020 ഡിസംബര്‍ 29 മുതല്‍ 2021 ജനുവരി 18 വരെയുള്ള തിയ്യതികളിലായി നടത്തുന്ന ഫസ്റ്റ് പ്രൊഫഷണല്‍ ബി എ എം എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ് ഡിഗ്രി പാര്‍ട്ട് രണ്ട് സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി പുനഃക്രമീകരിച്ചു. 2020 ഡിസംബര്‍ 23 മുതല്‍ 2021 ജനുവരി ആറു വരെയുള്ള തിയ്യതികളിലായി നടത്തുന്ന സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ് ഡിഗ്രി പാര്‍ട്ട് രണ്ട് സപ്ലിമെന്ററി (2010 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
date
- Log in to post comments