Skip to main content

വാഹന ലേലം

 

 

ആലപ്പുഴ: മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലെ കെ.എല്‍ 01.എ.ക്യൂ1193  ടാറ്റ സ്പെഷിയോ (2006 മോഡല്‍)  വാഹനം ലേലം ചെയ്യുന്നു. ഇന്ന് (ഡിസംബര്‍ 04) രാവിലെ 11ന് കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ് ലേലം. വിശദവിവരത്തിന് ഫോണ്‍: 0479 2302237.

date