Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്, ജില്ല കളക്ടറുടെ പ്രസ് മീറ്റ് ഡിസംബര്‍ നാലിന്

 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കളക്ടര്‍ ശ്രീ എ.അലക്സാണ്ടര്‍ ഐ.എ.എസ് ഡിസംബര്‍ നാലിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജില്ല പഞ്ചായത്ത് ഹാളില്‍ പ്രസ് മീറ്റ് നടത്തുന്നു. എല്ലാ മാധ്യമപ്രവര്‍ത്തരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

date