Post Category
ആര്‍ ടി ഓഫീസ് അദാലത്ത് 23 ന്
സ്പീഡ് പോസ്റ്റ് മുഖേന അയച്ചതും വിവിധ കാരണങ്ങളാല്‍ ഉടമസ്ഥര്‍ കൈപറ്റാതെ തിരികെ ഓഫീസില്‍ ലഭിച്ചതുമായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസന്‍സുകളും ഉടമസ്ഥരെ ഏല്‍പ്പിക്കുന്നതിന് ഡിസംബര്‍ 23ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അദാലത്ത് നടത്തുമെന്ന് ആര്‍ടിഒ അറിയിച്ചു. ഉടമസ്ഥര്‍ക്ക് അസ്സല്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസന്‍സുകളും കൈപ്പറ്റാം.
date
- Log in to post comments