Post Category
ചുഴലിക്കാറ്റ്: പ്രചാരണ ബാർഡുകളുടെ എണ്ണം കുറയ്ക്കണമെന്നു കളക്ടർ
ബുറേവി ചുഴലിക്കാറ്റിനെത്തുടർന്നു ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രചരണ ബോർഡുകളുടെ എണ്ണം കുറയ്ക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ശക്തമായ കാറ്റുണ്ടായാൽ ബോർഡുകൾ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. നിലവിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ ബോർഡുകൾ അപകടവസ്ഥയില്ലല്ല എന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
date
- Log in to post comments