Skip to main content

പൊതുസ്ഥലങ്ങളില്‍ അപകടഭീക്ഷണിയുള്ള വലിയ ബോര്‍ഡുകളും അടിയന്തര പ്രാധാന്യത്തോടു കൂടി നീക്കം ചെയ്യേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി., ഇറിഗേ ഷന്‍, മെജര്‍ മൈനര്‍ ഫിഷറീസ് എന്നീ വകുപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോട്രോള്‍ റൂം ആരംഭിക്കുന്നതിനു നിര്‍ദ്ദേശം നല്‍കി. (ഫോ്ണ്‍ കെ.എസ്.ഇ.ബി ഹരിപ്പാട് - 9496008509, കെ.എസ്.ഇ.ബിആലപ്പുഴ – 9496008419.  ഇറിഗേഷന്‍ (മേജര്‍) 9447264088, ഇറിഗേഷന്‍ (മൈനര്‍) 9961588821, ഫിഷറീസ്, - 0477 2251103).  ജില്ലയില്‍ എല്ലാ താലൂക്ക് ആഫീസുകളിലും കണ്‍ട്രോളള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

date