Skip to main content

പ്രൊബേഷന്‍ വാരാചരണ സമാപനം ജില്ല ജഡ്ജി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സ്മരണാര്‍ത്ഥം ജില്ല പ്രൊബേഷന്‍ ഓഫീസും ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയും സംയുക്തമായി നവംബര്‍ 15 മുതല്‍ നടത്തി വരുന്ന പ്രോബേഷന്‍ വാരാചരണ പരിപാടികളുടെ സമാപനം ഡിസംബര്‍ മൂന്നിന് വൈകിട്ട് ഏഴിന് ജില്ല ജഡ്ജ് എ.ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായാണ് പരിപാടി.
 

date