Post Category
വസ്തുലേലം
ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി കുടിശിക ഈടാക്കുന്നതിന് ചേര്‍ത്തല താലൂക്ക് കൊക്കോതമംഗലം വില്ലേജില്‍ 3745 നമ്പര്‍ തണ്ടപ്പേരിലുള്ള സര്‍വെ നമ്പര്‍ 139/5എ3, 139/5ബി3യില്‍ ഉള്‍പ്പെട്ട 52.20 ആര്‍സ് (129 സെന്റ്) സ്ഥലവും അതില്‍ നില്‍പ്പ് വ്യക്ഷങ്ങളും ചമയങ്ങളും ജനുവരി നാലിന് രാവില 11ന് കോക്കോതമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേല വ്യവസ്ഥകള്‍ ചേര്‍ത്തല താലൂക്ക് ഓഫീസില്‍ നിന്നും കൊക്കോതമംഗലം വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0478 2813103, 9496849465, 8547612208.
date
- Log in to post comments