സംശയ ദൂരീകരണത്തിന് കോൾ സെൻററുകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കൊവിഡ്19 രോഗബാധിതർക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും ഉള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം വോട്ടർമാർക്കുള്ള സംശയ ദൂരീകരണത്തിനായി ബ്ലോക്ക് തല /ജില്ലാതല കോൾ സെൻററുകൾ ആരംഭിച്ചു. വോട്ടർമാർക്ക് അതത് കോൾ സെൻററുമായി ബന്ധപ്പെട്ട് സംശയദൂരീകരണം നടത്താം. ജില്ല തല കോള്‍ സെന്ററിന് പുറമേയുള്ള നമ്പറുകള്‍.
ബ്ലോക്കുകൾ: തൈക്കാട്ടുശ്ശേരി - 0478 2523010, 8075308372, പട്ടണക്കാട്-0478 2592249, 9497181821, കഞ്ഞിക്കുഴി- 0478 2862445, 9446118801, 9497636682, ആര്യാട്- 0477 2292425, 9495507208, അമ്പലപ്പുഴ-0477 2266206, 9037789731, ചമ്പക്കുളം-0477 2702294, 9447740303, വെളിയനാട്-0477 2967805, 7012111800, ചെങ്ങന്നൂർ-0479 2464298, 9495441312, ഹരിപ്പാട് - 0479 2413890, 9447637676, 9496331725, മാവേലിക്കര-0479 2303457, 8848300451, ഭരണിക്കാവ്-0479 2382351, 7012290198, മുതുകുളം -0479 2472044, 9446508047.
നഗരസഭകള്‍ : ചേർത്തല മുനിസിപ്പാലിറ്റി (വാർഡ് 1 മുതൽ 18 വരെ) -0478 2822536, 9496157893, ചേർത്തല മുനിസിപ്പാലിറ്റി (വാർഡ് 19 -35) 0478 2822536, 9496157893, ആലപ്പുഴ മുനിസിപ്പാലിറ്റി (വാർഡ് 1- 26) 0477 2251792, 9846023723, ആലപ്പുഴ മുനിസിപ്പാലിറ്റി (വാർഡ് 27- 52) 0477 2251792, 9496882085, ഹരിപ്പാട് മുനിസിപ്പാലിറ്റി (വാർഡ് 1- 14) 0479 2412766, 9961409845, ഹരിപ്പാട് മുനിസിപ്പാലിറ്റി (വാർഡ് 15 -29) 0479 2412766, 9526531992, കായംകുളം മുനിസിപ്പാലിറ്റി (വാർഡ് 1- 22)-0479 2445060, 9847239025, കായംകുളം മുൻസിപ്പാലിറ്റി (വാർഡ് 23 -44) 0479 2445060, 9496111756, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (വാർഡ് 1 മുതൽ 14) 0479 2452260, 7306064668, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (വാർഡ് 15-27) 0479 2452260, 7306064668, മാവേലിക്കര മുനിസിപ്പാലിറ്റി (വാർഡ് 1 _14) 0479 2302218, 9497637333, 6238315214, മാവേലിക്കര മുനിസിപ്പാലിറ്റി (വാർഡ് 15-29) 0479 2302218, 9497637333, 6238315214.
- Log in to post comments