Post Category
ബി.എസ്.സി നഴ്‌സിങ് : ഡിസംബര്‍ നാലു വരെ പ്രവേശനം
ആലപ്പുഴ: ബി.എസ്.സി നഴ്‌സിങിന് 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം എല്‍.ബി.എസ് സെന്റര്‍ മുഖേന ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ ലഭിച്ച വിദ്യാര്‍ഥികള്‍ 2020 ഡിസംബര്‍ നാലു വരെയുള്ള തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കോളജിലെത്തി പ്രവേശനം എടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0477 2283365.
date
- Log in to post comments