Post Category
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ ക്രമം
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർ 7/12/2020-ന് കടക്കരപ്പള്ളി പഞ്ചായത്ത് രാവിലെ 9മണിക്കും, തണ്ണീർമുക്കം പഞ്ചായത്ത് 10 മണിക്കും, മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11 മണിക്കും, കഞ്ഞിക്കുഴി പഞ്ചായത്ത് 12 മണിക്കും,ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഉച്ചയ്ക്ക് 1മണിക്കും ചേർത്തല സെന്റ് മൈക്കിള്സ് കോളേജിൽ തെരഞ്ഞെടുപ്പ് സാമഗ്രികള് കൈപ്പറ്റുന്നതിന് നിശ്ചയിക്കപ്പെട്ട സമയത്ത് എത്തിചേരേണ്ടതാണെന്ന് ഉപ വരണാധികാരി അറിയിച്ചു.
date
- Log in to post comments