Skip to main content

അവധി പ്രഖ്യാപിച്ചു 

 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ എട്ടിന് ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു സർക്കാർ ഉത്തരവായിട്ടുണ്ട്. 

 തെരഞ്ഞെടുപ്പു  സംബന്ധിച്ച് മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനാൽ   ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ്  സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികളുടെ വിതരണ -- സ്വീകരണകേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, വോട്ടിംഗ് മെഷീനുകളുടെ സ്ട്രോങ്ങ് റൂം എന്നിവ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ ഏഴ്) കൂടി അവധി നൽകി ജില്ലാ കലക്ടർ ഉത്തരവായി.

date