Post Category
വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി ഈ മാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 20 ന് പ്രസിദ്ധീകരിക്കും.
date
- Log in to post comments