Skip to main content

ഗതാഗതം തടസ്സപ്പെടും.

കുറ്റിപ്പുറം ദേശീയപാതയില്‍ ചന്തപ്പടിക്കടുത്ത് റോഡ് പണി നടക്കുന്നതിനാല്‍ ചന്തപ്പടിയിലേക്കുള്ള വാഹനങ്ങള്‍ ടി.ബി. റോഡ് - കൊല്ലംപ്പടി - ബസ്റ്റാന്റ്  വഴി പോകണമെന്ന് മലപ്പുറം ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date