Skip to main content

110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലൂടെ വൈദ്യുതി പ്രവഹിക്കും

ഉത്തര കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കീഴിശ്ശേരി സബ് സ്റ്റേഷന്‍ മുതല്‍ പുല്ലഞ്ചെരി വരെയുള്ള 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലൂടെ ഈ മാസം (ഡിസംബര്‍ ) ഏഴാം തീയതി രാവിലെ 10 മണിക്ക് ശേഷം ഏത് സമയത്തും വൈദ്യുതി പ്രവഹിക്കാന്‍  സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എജിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ടവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ടവറിലോ ലൈനിലോ ഏന്തെങ്കിലും അസ്വാഭാവികമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോണ്‍ വഴി അറിയിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ കീഴിശ്ശേരി സബ് സ്റ്റേഷന്‍: 0483-2756302, മലപ്പുറം സബ് സ്റ്റേഷന്‍ 0483-2734970

date