Skip to main content

വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലെ വോട്ടെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണു നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക്  വോട്ടിങ് യന്ത്രങ്ങളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്.

date