Skip to main content

റാങ്ക് പട്ടിക റദ്ദായി

 

 

ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ.എം) കേരള ലിമിറ്റഡില്‍ മൈക്രോ ബയോളജിസ്റ്റ് തസ്തികയുടെ (കാറ്റഗറി നം. 642/14) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 സെപ്തംബര്‍ 25 പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസര്‍ അറിയിച്ചു.

date