Post Category
കോവിഡ് പരിശോധന എട്ടുലക്ഷം കടന്നു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ എട്ടുലക്ഷം കടന്നു. ആകെ 8,06,671 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,03,573 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,33,371 എണ്ണം നെഗറ്റീവാണ്. ഇന്നലെ 6309 സ്രവസാംപിളാണ് പരിശോധിച്ചത്.
date
- Log in to post comments