Skip to main content
ആന്ധ്രപ്രദേശ് വാട്ടര്‍ റിസോഴ്സസ് മന്ത്രി പി. അനില്‍കുമാര്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍. 

ശബരിമല: ആന്ധ്ര മന്ത്രി ദര്‍ശനം നടത്തി

ആന്ധ്രപ്രദേശ് മന്ത്രി ശബരിമലയില്‍ ദര്‍ശനം നടത്തി. ആന്ധ്രയിലെ ജല വിഭവ വകുപ്പ് മന്ത്രി പി. അനില്‍കുമാറാണ് ഇന്ന്(6) രാവിലെ 10.10 ന് സന്നിധാനത്തെത്തിയത്. അയ്യപ്പ ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തും മറ്റ് ഉപക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടര്‍ന്ന് 11.45 ന് സന്നിധാനത്ത് നിന്ന് മടങ്ങി.

date