Skip to main content

ഗതാഗത നിരോധനം എട്ടു മുതല്‍

ചോയ്യംകോട്- മുക്കട -ഭീമനടി റോഡില്‍ പാങ്കയം മുതല്‍ ഭീമനടി വരെയുളള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ എട്ട് മുതല്‍ 12 വരെ ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിരോധിച്ചു.

date