Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വേളി ടൂറിസം വില്ലേജില്‍ ഫ്‌ളോട്ടിഗ് റസ്റ്റോറന്റിന്റെയും സംരക്ഷണ ഭിത്തിക്കും ഇടയ്ക്കുളള 22*3.5 മീറ്റര്‍ സ്ഥലത്ത് അടിഞ്ഞ് കൂടിയിട്ടുളള പാറക്കഷണങ്ങളും ചെളിയും മറ്റ് മാലിന്യങ്ങളും 40 സെ.മീറ്റര്‍ താഴ്ചയില്‍ നീക്കം ചെയ്ത് കായലിലുളള ചാനലിന്റെ ആഴം കൂടിയ ഭാഗത്ത് (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.റ്റി.ഡി.സി വേളി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്) നിക്ഷേപിക്കുന്നതിന് താത്പര്യമുളള കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസിനൊപ്പം ജി.എസ്.ടി പാന്‍ രജിസ്‌ട്രേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, യന്ത്രസാമഗ്രികളുടെ സത്യവാങ്മൂലം എന്നിവ സമര്‍പ്പിക്കണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18 ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ കേരള മാരിടൈം ബോര്‍ഡ്, എറണാകുളം ഓഫീസില്‍ അറിയാം.
date
- Log in to post comments