Post Category
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത;് പോളിംഗ് സാമഗ്രികളുടെ വിതരണം
ബി-062, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ð വരുന്ന ത്രിതല പഞ്ചായത്ത് നിയോജകമണ്ഡലം/വാര്‍ഡിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബര്‍ 09) പറവൂര്‍ പുല്ലങ്കുളം ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ð നടക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ð പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനുള്ള സമയക്രമം ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ð താഴെ പറയും പ്രകാരം നിശ്ചയിച്ചിരിക്കുന്നു.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് - 9 എ എം
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് - 10.30 എ എം
ഏഴിക്കര ഗ്രാമപഞ്ചായത്ത് - 11.30 എ എം
വടക്കേക്കര ഗ്രാമപഞ്ചായത്ത് - 12.30 പി എം
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് - 1.30 പി എം
date
- Log in to post comments