Post Category
സ്‌കോളർഷിപ്പ്: അപേക്ഷ തിയതി നീട്ടി
2020-21 അധ്യയന വർഷത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തിയതി 31 വരെ നീട്ടി. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, ഫോൺ: 0471-2306580, 9446780308, 944609658.
പി.എൻ.എക്സ്. 4262/2020
date
- Log in to post comments