Post Category
സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 10 ന് വൈകീട്ട് ഏഴ് മണി മുതല്‍ 'അലങ്കാര പക്ഷികളുടെ പരിചരണവും പരിപാലനവും' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ രജിസ്റ്റേര്‍ഡ് വെറ്റിനെറി പ്രാക്ടീഷനര്‍ ഡോ. ജിനു ജോണ്‍ ക്ലാസെടുക്കും. ഗൂഗിള്‍ മീറ്റ് അപ്ലീക്കേഷന്‍ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുവാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് http://meet.google.com/vba-uwkm-evd , മീറ്റിങ് കോഡ് vba-uwkm-evd
കൂടുതല്‍ വിവരങ്ങള്‍ക്ക് 04942962296.
date
- Log in to post comments