Skip to main content

ഏജന്റുമാരെ നിയമിക്കണം

 

തദ്ദേശ തിരഞ്ഞെടുപ്പ് 2020 മായി ബന്ധപ്പെട്ട്  ബി-09 മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷണിലേക്കും ജില്ലാ ഡിവിഷണിലേക്കുമുള്ള വോട്ടിംഗ് മെഷീന്‍ ഡിസംബര്‍ ആറിന് രാവിലെ 6.30 ന് അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സജ്ജമാക്കുന്നതിന് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാരെ നിയമിക്കണമന്ന് മലമ്പുഴ ബ്ലോക്ക് വരണാധികാരി അറിയിച്ചു

date