Skip to main content

തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാം

 

വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍കാര്‍ഡ് വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ഡിസംബര്‍ 4,  5 തീയതികളില്‍ പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാമെന്ന്  സെക്രട്ടറി അറിയിച്ചു.

date