Post Category
റാങ്ക് പട്ടിക കാലവധി അവസാനിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് II ( കാറ്റഗറി നമ്പര്‍ : 297/14) തസ്തികയുടെ ജില്ലാ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2020 ജൂണ്‍ 19 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടികയുടെ കാലാവധി 2020 ജൂണ്‍ 20 മുതല്‍ പ്രാബല്ല്യത്തിലില്ലാതായതായി പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments