Post Category
ലേലം എട്ടിന്
കുഴല്‍മന്ദം - കൊടുവായൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി മഴമരം, പുളിമരം എന്നിവ ഡിസംബര്‍ 8 ന് രാവിലെ 10.30 ന് മരത്തിന്റെ പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1, 500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ജി. എസ്. ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഡിസംബര്‍ 7 ന് വൈകിട്ട് മൂന്നിനകം മുദ്രവെച്ച ക്വട്ടേഷനുകള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് ദേശീയ പാത സെക്ഷന്‍, കഞ്ചിക്കോട് വിലാസത്തില്‍ സമര്‍പ്പിക്കണം.
date
- Log in to post comments