Skip to main content

'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 11 ന്  വൈകീട്ട് ഏഴ് മണി മുതല്‍  'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ പൊന്‍മുണ്ടം വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍കുമാര്‍ ക്ലാസ്സെടുക്കും. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് http://meet.google.com/kzm-pcce-cuw
മീറ്റിംഗ് കോഡ് kzm-pcce-cuw കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2962296

date