Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ ജി.വി.എച്ച്.എസ് (റ്റി.എച്ച്.എസ്) ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ vhsths.sby@gmail.com ഇമെയിലിലും http://gvhsthsbathery.in എന്ന വെബ് സൈറ്റിലും ലഭിക്കും. അവസാന തിയതി ഡിസംബര്‍ 28 വൈകീട്ട് 3 വരെ.

date